Categories

ഘ­ട­ക­ക­ക്ഷി­കള്‍­ക്ക കൂ­ടു­തല്‍ സീ­റ്റില്ല: കോണ്‍­ഗ്രസ്

തി­രു­വ­ന­ന്ത­പു­രം: ത­ദ്ദേ­ശ­ഭ­ര­ണ­സ്ഥാ­പ­ന­ങ്ങ­ളി­ലേ­ക്ക ന­ട­ക്കു­ന്ന തി­ര­ഞ്ഞെ­ടു­പ്പില്‍ ഘ­ട­ക­ക­ക്ഷി­കള്‍­ക്ക സീ­റ്റു­കള്‍ വി­ട്ടു­നല്‍­കേ­ണ്ടെ­ന്ന് കോണ്‍­ഗ്ര­സ് നേതൃ­യോ­ഗം തീ­രു­മാ­നി­ച്ച­താ­യി സൂചന. . കെ പി സി സി ഓ­ഫീ­സില്‍ ന­ട­ന്ന ചര്‍­ച്ച­യ­ക്കൊ­ടു­വി­ലാ­ണ് തീ­രു­മാ­ന­മു­ണ്ടാ­യ­ത്.

ഘ­ട­ക­ക­ക്ഷി­കള്‍­ക്ക് കോണ്‍­ഗ്ര­സ് നേ­രി­ട്ട് സീ­റ്റു­വി­ട്ടു­നല്‍­കാന്‍ തീ­രു­മാ­നി­ച്ചി­ട്ടില്ല. ജോസ­ഫ് വി­ഭാ­ഗ­ത്തി­ന് സീ­റ്റു­വി­ട്ടു­നല്‍­കേണ്ട­ത് കേര­ള­കോണ്‍­ഗ്ര­സ് മാ­ണി­ഗ്രൂ­പ്പാണ്. ഐ എന്‍ എല്ലിനും വീ­രേ­ന്ദ്ര­കു­മാ­റി­ന്റെ സോ­ഷ്യ­ലി­സ്­റ്റ് ജന­താ ഡെ­മോ­ക്രാ­റ്റിനും സീ­റ്റ് നല്‍­കാന്‍ ധാ­ര­ണാ­യി­ട്ടു­ണ്ടെ­ന്നാ­ണ് റി­പ്പോര്‍­ട്ട്.

അ­തി­നി­ടെ മു­ര­ളീ­ധ­രന്‍ വി­ഭാ­ഗ­ക്കാര്‍­ക്ക് സ്വ­ത­ന്ത്ര­സീ­റ്റ് നല്‍­കാനും ധാ­ര­ണ­യാ­യി­ട്ടുണ്ട്. ഇ­തി­നാ­യി ആ­രു­ടെ സീ­റ്റാ­യിക്കും ത്യ­ജിക്കു­ക എ­ന്ന­കാര്യം തീ­രു­മാ­ന­മാ­യി­ട്ടില്ല. എ­ന്നാല്‍ കോണ്‍­ഗ്ര­സ് തീ­രു­മാ­ന­ത്തോ­ട് ഘ­ട­ക­ക­ക്ഷി­നേ­താ­ക്കള്‍ പ്ര­തി­ക­രി­ച്ചി­ട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.