എഡിറ്റര്‍
എഡിറ്റര്‍
മോഡിക്കും കെജ്‌രിവാളിനുമെതിരെ വാരാണസിയില്‍ പ്രമോദ് തിവാരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും
എഡിറ്റര്‍
Thursday 27th March 2014 7:59pm

congress

ന്യൂദല്‍ഹി: വാരാണസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പ്രമോദ് തിവാരിയെ പരിഗണിച്ചേക്കും.

ബി.ജെ.പിയുടെ നരേന്ദ്രമോഡിക്കും ആം ആദ്മിയുടെ അരവിന്ദ് കെജ്‌രിവാളിനുമെതിരെ വാരാണസിയില്‍ മത്സരിക്കാന്‍ ഇപ്പോള്‍ തിവാരിയെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. നിലവില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമാണ് പ്രമോദ് തിവാരി.

Advertisement