Categories

ഒടുവില്‍ പട്ടികയായി; മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍

ന്യൂദല്‍ഹി: അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി. 44 പുതുമുഖങ്ങള്‍ക്കും ഏഴ് വനിതകള്‍ക്കും സീറ്റ് ലഭിച്ചു. പുതുപ്പള്ളി- ഉമ്മന്‍ ചാണ്ടി, ഹരിപ്പാട്- രമേശ് ചെന്നിത്തല, അരുവിക്കര- ജി. കാര്‍ത്തികേയന്‍, വര്‍ക്കല- വര്‍ക്കല കഹാര്‍, കോവളം- ജോര്‍ജ് മേഴ്‌സിയര്‍, നെയ്യാറ്റിന്‍കര- തമ്പാനൂര്‍ രവി, ചാത്തന്നൂര്‍- ബിന്ദു കൃഷ്ണ, അടൂര്‍ (എസ്‌സി)- പന്തളം സുധാകരന്‍, ചെങ്ങന്നൂര്‍- പി.സി വിഷ്ണുനാഥ്, അമ്പലപ്പുഴ- എം. ലിജു, അരൂര്‍- എ.എ. ഷുക്കൂര്‍, തൃപ്പൂണിത്തുറ- കെ. ബാബു, പറവൂര്‍- വി.ഡി. സതീശന്‍, തൃശൂര്‍- തേറമ്പില്‍ രാമകൃഷ്ണന്‍, നാട്ടിക- ടി.എന്‍. പ്രതാപന്‍, പട്ടാമ്പി- സി.പി. മുഹമ്മദ്, നിലമ്പൂര്‍- ആര്യാടന്‍ മുഹമ്മദ്, കുന്നത്തുനാട്- വി.പി. സജീന്ദ്രന്‍, പൊന്നാനി- പി.ടി. അജയമോഹന്‍, വണ്ടൂര്‍- എ.പി. അനില്‍കുമാര്‍, കോഴിക്കോട് നോര്‍ത്ത് – പി.വി. ഗംഗാധരന്‍, ഷൊര്‍ണൂര്‍- എം.ആര്‍. മുരളി (സ്വതന്ത്രന്‍)

വട്ടിയൂര്‍ക്കാവ്- കെ. മുരളീധരന്‍, പാറശാല- എ.ടി. ജോര്‍ജ്, പുനലൂര്‍- ആര്‍. ചന്ദ്രശേഖരന്‍, എറണാകുളം- ഹൈബി ഈഡന്‍, കൊച്ചി- ഡൊമിനിക് പ്രസന്റേഷന്‍, ആലുവ- എം.എം ഹസന്‍, മൂവാറ്റുപുഴ- ജോസഫ് വാഴയ്ക്കന്‍, തൃക്കാക്കര- ബെന്നി ബഹനാന്‍, കണ്ണൂര്‍- എ.പി അബ്ദുള്ളക്കുട്ടി, ഇരിക്കൂര്‍- കെ. സി .ജോസഫ്, പേരാവൂര്‍- സജീവ് ജോസഫ്, തിരുവനന്തപുരം- വി.എസ്. ശിവകുമാര്‍, കാട്ടാക്കട എന്‍. ശക്തന്‍, തവനൂര്‍- വി. വി .പ്രകാശ,് ആറ്റിങ്ങല്‍- തങ്കമണി ദിവാകരന്‍, മലമ്പുഴ: ലതികാ സുഭാഷ്, സൂല്‍ത്താന്‍ബത്തേരി: ഐ.സി.ബാലകൃഷ്ണന്‍, ഉടുമ്പന്‍ചോല: ജോസി സെബാസ്റ്റ്യന്‍, ആലുവ: അന്‍വര്‍ സാദത്ത്, ആലപ്പുഴ- ഡോ. കെ.എസ് .മനോജ്, കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ,വൈപ്പിന്‍- അജയ് തറയില്‍്, പാലക്കാട്- എ.വി ഗോപിനാഥ്

ഒറ്റപ്പാലം- വി.കെ ശ്രീകണ്ഠന്‍, തൃത്താല- വി. ബല്‍റാം, കൊയിലാണ്ടി- കെ.പി അനില്‍കുമാര്‍, കാഞ്ഞങ്ങാട്- അഡ്വ. എം.സി ജോസ്, കുന്നത്തൂര്‍- പി.കെ രവി, തലശേരി- റിജിന്‍ മാക്കുറ്റി ,പയ്യന്നൂര്‍- ബ്രിജേഷ് കുമാര്‍, കണ്ണൂര്‍- എ.പി.അബ്ദുള്ളക്കുട്ടി എന്നിങ്ങനെയാണ് സീറ്റുകള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.