തിരുവനന്തപുരം: കരുണാകരനെ പിന്തുണച്ചവരെ പാര്‍ട്ടി തഴഞ്ഞെന്ന് പത്മജ വേണുഗോപാല്‍. ഇത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിനയായി എന്നും പത്മജ പറഞ്ഞു.

താന്‍ പാര്‍ട്ടിക്കുവേണ്ടി നന്നായി പ്രവര്‍ത്തിക്കുമെന്നും പത്മജ വ്യക്തമാക്കി. തന്റെ സഹോദരന് സീറ്റ് കൊടുക്കണമെന്നും തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.