Categories

ഇ­ന്ത്യന്‍ പൈ­ല­റ്റി­നെ കോംഗോ വി­മ­തര്‍ ബ­ന്ദി­യാ­ക്കി

കോം­ഗോ: ഇ­ന്ത്യന്‍ പൈ­ല­റ്റി­നെ കോംഗോ വി­മ­തര്‍ ബ­ന്ദി­യാക്കിയ­താ­യി റി­പ്പോര്‍ട്ട്. നോര്‍­ത്ത് കി­വു പ്ര­വി­ശ്യ­യില്‍ ഖ­ന­ന മേ­ഖ­ല­യില്‍ എ­യര്‍­ക്രാ­ഫ്­റ്റ് ആ­ക്ര­മി­ച്ചാ­ണ് വി­മ­തര്‍ പൈ­ല­റ്റി­നെ ബ­ന്ദി­യാ­ക്കി­യ­തെ­ന്ന് കോംഗോ അ­ധി­കൃ­തര്‍ പ­റഞ്ഞു.

വി­മാ­ന­ത്തി­ലെ പ­ണവും മ­റ്റ് സാ­ധ­ന­ങ്ങളും സം­ഘം ക­വര്‍­ന്നി­ട്ടുണ്ട്. വി­മാ­ന­ത്തി­ലു­ണ്ടാ­യി­രു­ന്ന റ­ഷ്യന്‍ പൈല­റ്റ് ര­ക്ഷ­പ്പെ­ട്ട­തായും റി­പ്പോര്‍­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.