Categories

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ പരിശീലനം

കോഴിക്കോട്: 69മുകളില്‍ പ്രായമുള്ളവര്‍ക്കായി ചാലപ്പുറം ഭാരതീയ വിദ്യാഭവന്‍ കംപ്യൂട്ടര്‍ സെന്ററില്‍ സൗജന്യ പരിശീലനം നല്‍കുന്നു ചൊവ്വ വ്യാഴം ശനി ദിവസങ്ങളില്‍ രാവിലെ 10മുതല്‍ 12വരെ പരിശീലനം.

യോഗ്യത: പ്ലസ്ടു
500രൂപ ഡെപ്പോസിറ്റും 100രൂപ ലൈബ്രറി ഫീസും അടക്കണം മൂന്നുമാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റിനൊപ്പം ഡെപ്പോസിറ്റും തിരിച്ചു നല്‍കും.
18 നും 35നും ഇടയില്‍ വയസ്സുള്ളവര്‍ക്ക് നിലവില്‍ സ്ഥാപനത്തില്‍ കോഴ്‌സ് നല്‍കിവരുന്നുണ്ട്. താല്‍പര്യമുള്ളവര്‍ 04952300313എന്ന നമ്പറില്‍ ബന്ധപ്പെടണം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.