Categories

6000 കോടിയുടെ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിക്ക് അംഗീകാരം

it-schoolന്യൂദഡല്‍ഹി: സ്‌കൂളുകളിലെ കംപ്യൂട്ടര്‍ സാക്ഷരതാ പദ്ധതി(ഐ സി ടി) വ്യാപിപ്പിക്കുന്ന 6000 കോടി രൂപയുടെ പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകരിച്ചു.

നിലവില്‍ 53000 സര്‍ക്കാര്‍ – എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണു പദ്ധതിയുള്ളത്. ഇത് 1.8 ലക്ഷം സ്‌കൂളുകളിലേക്കു വ്യാപിപ്പിക്കും. പത്തു ലക്ഷം അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. പ്രാദേശിക ഭാഷകളിലും സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കും. പദ്ധതിച്ചെലവിന്റെ 25% തുക സംസ്ഥാനങ്ങള്‍ വഹിക്കണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.