Categories

എന്‍.കെ പ്രേമചന്ദ്രനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

shibu baby john complaint against nk premachandran in chavaraകൊല്ലം: ചവറ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഔദ്യോഗിക പദവിയും വാഹനവും പോസ്റ്റല്‍ വോട്ടുകള്‍ നേടാനായി ദുരുപയോഗം ചെയ്തു എന്നതാണ് പരാതി.

എതിര്‍സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണാണ് പരാതിക്കാരന്‍. ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തെളിവ് നല്‍കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.