sreemathi-teacherതി­രു­വ­ന­ന്ത­പുരം:എന്‍­ഡോ­സള്‍­ഫാന്‍ ദു­രി­ത­ബാധി­ത­യാ­യി മ­രിച്ച പ്ര­ജി­ത­യു­ടെ കു­ടും­ബ­ത്തി­ന് സര്‍­ക്കാര്‍ 2 ല­ക്ഷം­രൂ­പ നല്‍­കു­മെ­ന്ന് ആ­രോ­ഗ്യ­മന്ത്രി പി.കെ ശ്രീ­മതി.

ര­ണ്ടു­ദി­വ­സം­മു­മ്പാ­ണ് പ്ര­ജി­ത ചി­കി­ല്‍­സ കി­ട്ടാ­തെ മ­രി­ച്ചത്. രോ­ഗം­മൂര്‍­ച്ഛി­ച്ച പ്ര­ജിത­യെ സര്‍­ക്കാര്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചെ­ങ്കി­ലും ചി­കില്‍­സ കി­ട്ടാ­ത്ത­തി­നെ­ത്തു­ടര്‍­ന്ന് സ്വ­കാ­ര്യ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റു­ക­യാ­യി­രു­ന്നു.

സര്‍­ക്കാര്‍ ആ­ശു­പ­ത്രി­യി­ലെ ഡോ­ക്ടര്‍ ചി­കില്‍­സ­യ്­ക്കാ­യി കൈ­ക്കൂ­ലി ആ­വ­ശ്യ­പ്പെ­ട്ട­താ­യി ബ­ന്ധു­ക്ക­ളു­ടെ ആ­രോ­പ­ണ­ത്തെ­ത്തു­ടര്‍­ന്ന് ശിശു­രോ­ഗ­വി­ദ­ഗ്­ദന്‍ നാ­രാ­യ­ണ നാ­യ്­ക്കി­നെ അ­ന്വേ­ഷ­ണ­വി­ധേ­യ­മാ­യി സ­സ്‌­പെന്‍­ഡ് ചെ­യ്­തി­രുന്നു.