കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മറ്റിയുടെ വിസ്ഡം എജ്യുക്കേഷന്‍ ആന്‍ഡ് എംപ്ലോയ്മന്റ് സമിതി സംഘടിപ്പിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകള്‍ നവംബര്‍ 2 ന് സാല്‍മിയയില്‍ ആരംഭിക്കും.

വെള്ളിയാഴ്ചകളില്‍ കാലത്ത് ഒന്‍പത് മണി മുതല്‍ പതിനൊന്ന് മണി വരെയായിരിക്കും ക്ലാസുകള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 97331541, 99636057 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.