Categories

കോ­മണ്‍­വെല്‍­ത്ത് അ­ഴി­മതി: കു­റ്റ­ക്കാ­രെ വെ­റു­തെ വി­ടില്ല

ന്യൂദല്‍ഹി:കോമണ്‍വെല്‍ത്ത് ഗെയിം­സ് അ­ഴിമ­തി ന­ടത്തി­യ ആ­രെയും വെ­റു­തെ­വി­ടി­ല്ലെ­ന്ന് കോണ്‍­ഗ്ര­സ് അ­ധ്യ­ക്ഷ സോ­ണി­യാ ഗാ­ന്ധി വ്യ­ക്ത­മാക്കി. അ­ഴിമ­തി പ്ര­ധാ­ന­മ­ന്ത്രി­യുടെ ഓ­ഫീ­സ് അ­ന്വേ­ഷി­ക്കും.

ഗെയിംസിന്റെ വിജയം രാജ്യത്തിന്റെ അഭിമാനപ്രശ്‌­ന­മാ­ണെന്നും കോണ്‍­ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അവര്‍ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയക്കാരുടേയോ വ്യക്തികളുടേയോ പ്രശ്‌നമല്ല ഇതെന്നും സോണിയ വ്യക്തമാക്കി.

ജമ്മുകാശ്മീരിലെ സംഭവവികാസങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്നും യോഗത്തില്‍ അവര്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.