Categories

കോമണ്‍വെല്‍ത്ത് ഗെയിംസിന് തീവ്രവാദ ഭീഷണി?

ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ ഒക്ടോബര്‍ 3 ന് തുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ലഷ്‌കര്‍ ഇ തൊയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണിയുണ്ടെന്ന് അമേരിക്കന്‍ സംഘടന മുന്നറിയിപ്പ് നല്‍കി. സ്ട്രര്‍ഓഫ് എന്ന സംഘടനയാണ് തീവ്രവാദഭിഷണിയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തീവ്രവാദികളുടെ ഭീഷണി തടയാനായി കോടിക്കണക്കിന് രൂപയുടെ സുരക്ഷാക്രമീകരണങ്ങളാണ് കൊമണ്‍വെല്‍ത്ത് ഗെയിംസ് അസോസിയേഷന്‍ നടത്തുന്നത്. ഹോക്കി ലോകകപ്പ്, ഐ പി എല്‍ എന്നീ മല്‍സരങ്ങള്‍ക്കും തീവ്രവാദഭീഷണിയുണ്ടായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.