Categories

24 മ­ല­യാ­ളി താ­ര­ങ്ങള്‍ കോ­മണ്‍­വെല്‍­ത്ത് അ­ത്‌­ല­റ്റി­ക് ടീ­മി­ല്‍

ന്യൂ­ദല്‍ഹി: കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സി­നു­ള്ള അ­ത്‌­ല­റ്റി­ക് ടീ­മി­നെ പ്ര­ഖ്യാ­പി­ച്ചു. 24 മ­ല­യാ­ളി താ­ര­ങ്ങള്‍ ടീ­മി­ലുള്‍­പ്പെ­ട്ടി­ട്ടുണ്ട്. ടിന്റു ലൂ­ക്കോ, മയൂഖ ജോണി, പ്രീ­ത ശ്രീ­ധരന്‍, ചി­ത്ര കെ സോമന്‍, ടിയാ­ന മേ­രി എ­ന്നി­വര്‍ ടീ­മി­ലുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.