തിരുവനന്തപുരം: ചര്‍ച്ചകളിലൂടെ പണിമുടക്കുകള്‍ ഒഴിവാക്കാന്‍ ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍.

സമഗ്രമായ തൊഴില്‍ നയത്തിന് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നോക്കുകൂലി ഒഴവാക്കുന്നതിന് ശക്തമായ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.