Categories

മൂന്നാറില്‍ മൂന്ന് റിസോട്ടുകളുടെ നിര്‍മ്മാണം തടഞ്ഞു

മൂന്നാര്‍: മൂന്നാറില്‍ പള്ളിവാസലിന് സമീപമുള്ള മൂന്ന് റിസോര്‍ട്ടുകളുടെ നിര്‍മ്മാണം സബ്കലക്ടര്‍ തടഞ്ഞു. ടീകോര്‍ട്ട്, കാക്കനാട്ട്, മെഹ്ബൂബറി റിസോര്‍ട്ടുകള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തടഞ്ഞത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനാവശ്യപ്പെട്ട് സബ്കലക്ടര്‍ ഇവര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.