Categories

കോളേജ് അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ചു

കോളേജ് അധ്യാപകരുടെ യു ജി സി ശമ്പള പാക്കേജ് സര്‍ക്കാര്‍ അംഗീകരിച്ചു. ഇതു സംബന്ധിച്ച ഫയലില്‍ ധനമന്ത്രി ടി.എം തോമസ് ഐസക് ഒപ്പു വച്ചു.2006 മുതലുള്ള ശമ്പളം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കും. ഈ മാസം മുതല്‍ പുതുക്കിയ നിരക്കിലുള്ള ശബളം ലഭിക്കും. ശമ്പള കുടിശ്ശികയുടെ കാര്യം കേന്ദ്രസഹായം ലഭിക്കുന്ന മുറക്ക് നല്‍കും.

കോളജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല. 13 വര്‍ഷത്തിന് ശേഷമാണ് കോളേജ് അധ്യാപകരുടെ ശമ്പളം പരിഷ്‌കരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.