Categories

80 ശ­ത­മാ­നം കി­ണ­റു­ക­ളിലും കോളി­ഫോം ബാ­ക്­റ്റീരി­യ: മന്ത്രി

തി­രു­വ­ന­ന്ത­പുരം: സം­സ്ഥാ­ന­ത്തെ 80 ശ­ത­മാ­നം കി­ണ­റു­ക­ളിലും പ­കര്‍­ച്ച വ്യാ­ധി­കള്‍ പ­ര­ത്തുന്ന കോളി­ഫോം ബാ­ക്­റ്റീ­രി­യ­യു­ടെ സാ­ന്നിധ്യം കൂ­ടു­ത­ലാ­ണെന്ന് ക­ണ്ടെ­ത്തി­യ­താ­യി ജ­ല­വി­ഭ­വ മന്ത്രി എന്‍ കെ പ്രേ­മ­ച­ന്ദ്രന്‍ നി­യ­മ­സ­ഭ­യില്‍ അ­റി­യിച്ചു.

2008 മു­ത­ലാ­ണ് ഇ­തി­നെക്കു­റി­ച്ച് പഠ­നം തു­ട­ങ്ങി­യത്. സം­സാ­ഥാ­ന­ത്തെ 998 കി­ണ­റു­ക­ളാ­ണ് ആ­ദ്യ­ഘ­ട്ട­ത്തില്‍ പഠ­ന വി­ധേ­യ­മാ­ക്കി­യ­ത്. 396 കി­ണ­റു­കള്‍ ഉള്‍­പ്പെ­ടു­ത്തി രണ്ടാം­ഘ­ട്ട പഠ­നവും തു­ട­ങ്ങിയെന്നും മന്ത്രി അ­റി­യിച്ചു.

എ പി അ­നില്‍­കു­മാ­റി­ന്റെ ചോ­ദ്യ­ത്തി­ന് മ­റുപ­ടി പ­റ­യു­ക­യാ­യി­രു­ന്നു അ­ദ്ദേഹം.

പി ഡബ്ല്യു ഡി മാ­നു­വല്‍ പ­രി­ഷ്­കര­ണം അ­തി­ന്റെ അ­ന്തി­മ ഘ­ട്ട­ത്തി­ലാ­ണെന്നും അ­ടു­ത്ത­മാ­സം ഔ­ദ്യോ­ഗി­ക­മാ­യി പു­റ­ത്തി­റ­ക്കു­മെന്നും ധ­ന­കാ­ര്യ മന്ത്രി തോമ­സ് ഐസ­ക് നി­യ­മ­സ­ഭ­യില്‍ അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.