ഭക്ഷണശേഷം തണുത്തവെള്ളം കുടിക്കുനാഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് വായിക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് തണത്ത വെള്ളം കുടിക്കുക എന്നത് സുഖമുള്ള കാര്യമാണ്. അതിന് പ്രധാനകാരണം നാം കഴിച്ച ഭക്ഷണത്തിലെ ഓയിലിന്റെ അംശത്തെ തണുത്തവെള്ളം ഖരാവസ്ഥയിലേക്ക് മാറ്റുന്നു എന്നതാണ്. ഇത് ദഹന പ്രക്രിയയെ സാവധാനത്തിലാക്കുന്നു.

എന്നാല്‍ ഈ ഖരാവസ്ഥയിലാവുന്ന ഓയില്‍ ആസിഡുമായി പ്രവര്‍ത്തിക്കുന്നു. ഇത് കുടലിനെ ബാധിക്കുന്നു. അത് പിന്നീട് ക്യാന്‍സറിലേക്ക് നയിക്കുന്നു.

ഹാര്‍ട്ട് അറ്റാക്കിനുള്ള പ്രധാന കാരണമാണിത്. താടിയെല്ലിനുണ്ടാവുന്ന കടുത്ത വേദനയാണ് ഹാര്‍ട്ട് അറ്റാക്കിന്റെ ആദ്യ ലക്ഷണം. നാം കരുതുന്നതുപോലെ നെഞ്ചുവേദനയല്ല.

മനംപുരട്ടലും അമിതമായ വിയര്‍പ്പുമാണ് മറ്റു ലക്ഷണങ്ങള്‍. 60% ആള്‍ക്കും ഉറങ്ങുന്നസമയത്താണ് അറ്റാക്ക് വരുന്നത്.