Categories

വി ഐ പി ഡ്യൂട്ടി വിവാദം: സൂപ്രണ്ടിന് ഡി എം ഒ മെമ്മോ നല്‍കി

doctorsകൊച്ചി: പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ കൊച്ചി സന്ദര്‍ശനത്തിന് വി ഐ പി ഡ്യൂട്ടിക്ക് ഡോക്ടര്‍മാരെ അനുവദിക്കാതിരുന്നതിന് കൊച്ചി ജനറല്‍ ആശുപത്രി സൂപ്രണ്ടിന് ഡി എം ഒ മെമ്മോ നല്‍കി.

മെഡിക്കല്‍ ടീമിനെ നിയോഗിക്കണമെന്ന നിര്‍ദേശം സൂപ്രണ്ട് അവഗണിച്ചതിനാണ് നടപടി. മെമ്മോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ ജെ എം ഒ രംഗത്തെത്തിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.