Categories

കൊച്ചി ടാസ്‌കേഴ്‌സ് കേരള: കൊച്ചി ഐ.പി.എല്ലിന്റെ പുതിയ പേര്

കൊച്ചി: കൊച്ചി ഐ.പി.എല്ലിന്റെ പേര് മാറ്റി. കൊച്ചി ടാസ്‌കേഴ്‌സ് കേരള എന്നാണ് പുതിയ പേര്. നേരത്തെയുള്ള ഇന്‍ഡി കമാന്റോഴ്‌സ് എന്ന പേരിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പേര് മാറ്റാന്‍ തീരുമാനമായത്.

പുതിയ പേരിന് ബി.സി.സി.ഐ അംഗീകാരം ലഭിച്ചിട്ടുണ്ട്. വോട്ടെടുപ്പില്‍ ഈ പേരിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.