Categories

കൊച്ചി എം ജി റോഡില്‍ കെട്ടിടത്തില്‍ തീപിടുത്തം

കൊച്ചി: കൊച്ചി എം ജി റോഡില്‍ പള്ളിമുക്കില്‍ ആറ് നിലക്കെട്ടിടത്തില്‍ തീപിടുത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അഗ്നി ശമന സേനയുടെ നേതൃത്വത്തില്‍ തീയണക്കാന്‍ ശ്രമം നടക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.