Categories

കൊ­ച്ചി­യില്‍ ഉ­ന്ന­ത നേ­വി­ഉ­ദ്യോ­ഗ­സ്ഥന്‍ വെടി­യേറ്റു മ­രി­ച്ചു

കൊച്ചി: നാ­വി­കാ­സ്ഥാന­ത്ത് ഉ­ന്ന­ത നേ­വി ഉ­ദ്യോ­ഗസ്ഥ­നെ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി. റി­യര്‍ അ­ഡ്­മി­റല്‍ ജാം­വാ­ളാ­ണ് മ­രി­ച്ചത്. രാ­വി­ലെ പത്ത­ര­യോ­ടെ­യാണ് ഐ എന്‍ എ­സ് ദ്രോ­ണാ­ചാ­ര്യ­യില്‍ മൃ­ത­ദേ­ഹം ക­ണ്ടത്. ഇ­യാള്‍ സ്വ­യം വെ­ടി­വെ­ച്ച് മ­രി­ച്ച­താ­ണെ­ന്ന് സം­ശ­യി­ക്കു­ന്നു.

ഫ­യ­റിം­ഗ് റേ­ഞ്ചില്‍­വ­ച്ചാ­ണ് ജാം­വാള്‍ മ­രി­ച്ചത്. എ­ന്നാല്‍ പ­രി­ശീ­ല­ന­ത്തി­നി­ടെ അ­ബ­ദ്ധ­ത്തില്‍ വെടി­കൊ­ണ്ട­താകാം എ­ന്ന് നേ­വി ഉ­ദ്യോ­ഗ­സ്ഥര്‍ സം­യ­ക്കു­ന്നുണ്ട്. ജ­മ്മു സ്വ­ദേ­ശിയാ­യ ജാം­വാള്‍ കു­ടും­ബ­ത്തോ­ടൊ­പ്പം കൊ­ച്ചി­യി­ലാ­യി­രു­ന്നു താ­മ­സം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.