Categories

കൊച്ചിയിലെ എല്‍ പി ജി ടെര്‍മിനലിന് കേന്ദ്രാനുമതി

ന്യൂദല്‍ഹി: കൊച്ചിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ ഒ സി ) എല്‍ പി ജി ടെര്‍മിനലിന് കേന്ദ്രാനുമതി ലഭിച്ചു. പുതുവൈപ്പിനില്‍ ദ്രവീകൃത പെട്രോളിയം ഗ്യാസ് ഇറക്കുമതി ചെയ്യുന്ന യൂണിറ്റ് നിര്‍മ്മിക്കാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്.

270 കോടി രൂപയുടെ ഈ പദ്ധതി കേരളത്തിലെ പാചകവാതക ക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.