Categories

സ­ഹ­ക­ര­ണ­ബാ­ങ്ക് ജീ­വ­ന­ക്കാ­രു­ടെ ശമ്പ­ളം പ­രി­ഷ്­ക്ക­രിച്ചു

തി­രു­വ­ന­ന്ത­പുരം: സം­സ്ഥാന­ത്തെ എ­ഴു­പ­തി­ല­ധി­കം വ­രു­ന്ന അര്‍­ബന്‍ സ­ഹ­ക­ര­ണ­ബാ­ങ്കു­ക­ളി­ലെ ജീ­വ­ന­ക്കാ­രു­ടെ ശമ്പ­ളം പ­രി­ഷ്­ക്ക­രിച്ചു. പ­രി­ഷ്­ക്ക­ര­ണ­ത്തി­ലൂ­ടെ ജീ­വ­ന­ക്കാര്‍­ക്ക് 1500 മു­തല്‍ 9000 രൂ­പ­യു­ടെ വര്‍­ധ­ന­വാ­ണ് ഉ­ണ്ടാ­യി­രി­ക്കു­ന്ന­ത്. 2008 ഏ­പ്രില്‍ മു­തല്‍ മുന്‍­കാ­ല­പ്രാ­ബ­ല്യ­ത്തോ­ടെ­യാ­ണ് പ­രി­ഷ്­ക്കര­ണം ന­ട­പ്പാ­ക്കി­യി­രി­ക്കു­ന്ന­ത്.

ശ­മ്പ­ള പ­രി­ഷ്­ക്കര­ണം മൂ­ലം സം­സ്ഥാ­ന സര്‍­ക്കാ­റി­ന് വര്‍­ഷം 12 കോ­ടി­രൂ­പ­യു­ടെ അ­ധി­ക­ബാധ്യ­ത ഉ­ണ്ടാ­കു­മെ­ന്ന് മന്ത്രി ജി സു­ധാ­ക­രന്‍ പ­റഞ്ഞു. ലാ­ഭന­ഷ്ടം നോ­ക്കാ­തെ­യാ­ണ് പുതി­യ തീ­രു­മാ­ന­മെന്നും ഓ­ണ­ത്തി­നു മു­മ്പ് പ­രി­ഷ്­ക്ക­ര­ണ­ത്തി­ന്റെ ഗു­ണം ജീ­വ­ന­ക്കാര്‍­ക്ക് ല­ഭി­ക്കു­മെന്നും മന്ത്രി കൂ­ട്ടി­ച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.