berlin kunjananthan nairകണ്ണൂര്‍: ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് പോലീസ് സുരക്ഷ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയത്. സഖാവ് പി.കൃഷ്ണപിള്ളദിന പൊതുയോഗം നാറാത്ത് വെച്ച് നടക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ ഉറപ്പുവരുത്താനുള്ള മുഖ്യമന്ത്രിയുടെ ഈ നടപടി.