എഡിറ്റര്‍
എഡിറ്റര്‍
‘രാജ്യം ചാണകത്തിന്റെയും ഗോ മൂത്രത്തിന്റെയും ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പഠിക്കുകയാണ്’; കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍
എഡിറ്റര്‍
Saturday 10th June 2017 7:58am

 

ബീജിംഗ്: ചൈനയിലെത്തിയ കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍ രാജ്യത്തെക്കുറിച്ചും രാജ്യത്തെ ശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ പ്രധാന ഉദ്യമത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. രാജ്യം ഇന്ന് ചാണകത്തിന്റെയും ഗോ മൂത്രത്തിന്റെയും ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.


Also read ‘കുറിച്ചുവെച്ചോളൂ ഈ വാക്കുകള്‍’; എഴുന്നേറ്റ് നിന്നാല്‍ അവര്‍ നമ്മളെ വേട്ടയാടില്ല; എല്ലാ വ്യാജ കേസുകളോടും പോരാടുക തന്നെ ചെയ്യും; പ്രണോയ് റോയ്


പശുവില്‍ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യത്തെ കുറിച്ച് പഠനം നടന്നു കൊണ്ടിരിക്കുകയാണ്. ഈ പഠനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ പാല്‍, ഗോമൂത്രം എന്നിവയെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരൂഹരിക്കപ്പെടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont miss പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പര്‍ നിറയെ പോണ്‍ കഥയും സെക്‌സും; വിദ്യാര്‍ത്ഥിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് വിദ്യാഭ്യാസ വകുപ്പ്


Advertisement