ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് ഉറപ്പായതോടെ ആരെ പിന്തുണയ്ക്കും എന്നതിനെ ചൊല്ലി തര്‍ക്കം. സമാജ്‌വാദി പാര്‍ട്ടിയേക്കാള്‍ നല്ലത് ബി.എസ്.പിയാണെന്ന് കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ബേണി പ്രസാദ് പറഞ്ഞു.