തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തി എസ്.എന്‍ കോളേജില്‍ സംഘര്‍ഷം. എസ്.എഫ്.ഐ- കെ.എസ്.യു വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷം.

സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ക്യാംമ്പസിനുള്ളില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി.