Categories

പുഷ്പഗിരി കോളജിലേക്ക് എ.ഐ.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം: തിരുവല്ല പുഷ്പഗിരി കോളജിലേക്ക് എ.ഐ.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനെതിരെ പോലീസ് ലാത്തിവീശി. സ്വാശ്രയ വിഷയം സംബന്ധിച്ച് മാനേജ്‌മെന്റ് നിലപാടിനെതിരെയാണ് എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തിയത്.

One Response to “പുഷ്പഗിരി കോളജിലേക്ക് എ.ഐ.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം”

  1. RAJAN Mulavukadu.

    പരിയാരം മെഡിക്കല്‍ കോളേജ്ലേക്കുള്ള വഴി എ ഐ എസ എഫ് മറന്നു പോയോ???????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.