Categories

കെ എസ് യു ക്യാമ്പില്‍ തമ്മില്‍ത്തല്ല്

കാസര്‍ക്കോട്: കെ എസ് യു ജില്ലാ പഠന ക്യാമ്പിനിടെ ഐ , എ വിഭാഗങ്ങള്‍ തമ്മില്‍ തല്ലി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും ബെന്നി ബഹനാനും അടക്കമുള്ളവര്‍ പങ്കെടുത്ത ക്യാമ്പിലാണ് തമ്മില്‍ത്തല്ല് നടന്നത്.

ക്യാമ്പില്‍ എ വിഭാഗത്തെ പങ്കെടുപ്പിച്ചില്ലെന്ന് പറഞ്ഞ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ ഐ വിഭാഗക്കാര്‍ ആക്രമിക്കുകയായിരുന്നു. ഡി സി സി പ്രസിഡന്റ് അടക്കമുള്ള എ വ്ിഭാഗക്കാര്‍ ക്യാമ്പില്‍നിന്നും വിട്ടുനില്‍ക്കുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.