കൊച്ചി: മലയാള ചലച്ചിത്ര വിതരണക്കാരുടെ സംഘടനയില്‍ സസ്‌പെന്‍ഷനും പുറത്താക്കലും. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ യോഗത്തിലാണ് സംഭവങ്ങള്‍.

സിനിമാ സമര കാലത്ത് സിനിമകള്‍ വിതരണത്തിന് നല്‍കിയതിനാണ് നടപടി ഉണ്ടായിരിക്കുന്നത്.

സ്വപ്‌നസഞ്ചാരി എന്ന സിനിമയുടെ നിര്‍മ്മാതാവിനെയാണ് സംഘടയില്‍ നിന്ന് പുറത്താക്കിയത്. സംഘടനയുടെ വൈസ് പ്രസിഡന്റ് സി.വി രാമകൃഷ്ണന്‍, ട്രഷറര്‍ ഷാജി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Malayalam News
Kerala News in English