ന്യൂദല്‍ഹി: വടകരയില്‍ ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥിയായി സി.കെ നാണു മത്സരിക്കും.

അഞ്ച് സീറ്റുകളാണ് ജനതാദള്‍ എസിന് ഇത്തവണ ലഭിച്ചത്. ഇതില്‍ വടകരയൊഴികെയുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥിമാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ദല്‍ഹിയിലാണ് നാണു മത്സരിക്കുന്ന കാര്യം അറിയിച്ചത്.