Categories

മേല്‍­ക്കോ­ട­തി­യില്‍ അ­പ്പീല്‍ നല്‍­കും: സി കെ അ­ബ്ദുല്‍ അ­സീസ്

ബാം­ഗ്ലൂര്‍: മ­അ­ദ­നി­യു­ടെ ജാ­മ്യാ­പേ­ക്ഷ തള്ളി­യ ബാം­ഗ്ലൂര്‍ അ­തി­വേ­ഗ കോട­തി ന­ട­പ­ടി­ക്കെ­തി­രെ മേല്‍­ക്കോ­ട­തി­യില്‍ അ­പ്പീല്‍ പോ­കു­മെ­ന്ന് പി ഡി പി ന­യ­രൂ­പീക­ര­ണ സ­മി­തി ചെ­യര്‍­മാന്‍ സി കെ അ­ബ്ദുല്‍ അ­സീസ്. മേല്‍­കോ­ട­തി­യില്‍ പ്രോ­സി­ക്യൂ­ഷന്‍ വാ­ദ­ത്തി­നെ­തി­രെ ശ­ക്തമാ­യ തെ­ളി­വു­കള്‍ ഹാ­ജ­രാ­ക്കു­മെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

പ്ര­തി­ക­ളു­ടെ മൊ­ഴി­യു­ടെ അ­ടി­സ്ഥാ­ന­ത്തില്‍ മ­അ­ദ­നി­ക്കെ­തി­രെ കേ­സ് ചു­മ­ത്താ­നു­ള്ള ശ്ര­മം പ്രാ­ഥമി­ക ഘ­ട്ട­ത്തില്‍ വി­ജ­യി­ച്ചി­രി­ക്ക­യാ­ണ്. മൊ­ഴി­യു­ടെ അ­ടി­സ്ഥാ­ന­ത്തില്‍ കേ­സ് ചു­മ­ത്താ­നു­ള്ള സൗ­കര്യം പോ­ലീ­സ് ദു­രു­പ­യോ­ഗം ചെ­യ്യു­ക­യാ­ണ്.

കേ­സില്‍ പ്രോ­സി­ക്യൂ­ഷന്‍ വാ­ദ­ങ്ങ­ളില്‍ അ­സാ­ധാ­ര­ണ­ത്വ­മുണ്ട്. ഇത്ത­രം ന­ട­പ­ടി­കള്‍­ക്കെ­തി­രെ വി­പു­ലമാ­യ ജ­നകീ­യ സ­മ­ര­ം ന­ട­ത്തു­ന്ന­തി­നെ­ക്കു­റി­ച്ച് ആ­ലോ­ചി­ക്കും. പോ­ലീ­സ് രാ­ജി­ന് ആ­വ­ശ്യമാ­യ സൗ­കര്യം ചെ­യ്തു­കൊ­ടു­ക്കു­ന്ന സാ­ഹ­ച­ര്യ­മാ­ണു­ള്ള­തെ­ന്നും അ­സീ­സ് വ്യ­ക്ത­മാക്കി.

One Response to “മേല്‍­ക്കോ­ട­തി­യില്‍ അ­പ്പീല്‍ നല്‍­കും: സി കെ അ­ബ്ദുല്‍ അ­സീസ്”

  1. Krishna Prasanth -fortkochi

    ****Insha allah*** Sathyam Jayikatte

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.