Categories

സിവില്‍ സര്‍­വ്വീസ്: പ്രി­ലി­മി­ന­റിക്കു പക­രം ഇനി അ­ഭി­രു­ചി പ­രീ­ക്ഷ

ന്യൂ­ദല്‍ഹി: സി­വില്‍ സര്‍­വ്വീ­സ് പ­രീ­ക്ഷാ സ­മ്പ്ര­ദാ­യ­ത്തില്‍ മാ­റ്റം­വ­രു­ത്താന്‍ കേ­ന്ദ്ര­സര്‍­ക്കാര്‍ ഒ­രു­ങ്ങുന്നു. സി­വില്‍ സര്‍­വ്വീസസ് പ്രി­ലി­മി­ന­റി­ പ­രീ­ക്ഷ­യ്­ക്കു­പക­രം ‘സി­വില്‍ സര്‍­വ്വീസ­സ്
ആ­പ്­റ്റി­റ്റിയൂട്ട്‌ ടെ­സ്റ്റ്’ ന­ട­പ്പാ­ക്കാ­ണ് ഉ­ദ്ദേ­ശി­ക്കു­ന്ന­ത്.

ഇ­തി­നാ­യു­ള്ള ക­ര­ടു­രേ­ഖ­യ്­ക്ക് കേ­ന്ദ്ര­സര്‍­ക്കാര്‍ അം­ഗീ­കാ­രം നല്‍­കി­ക്ക­ഴി­ഞ്ഞെ­ന്ന് കേ­ന്ദ്ര­സ­ഹ­മന്ത്രി പൃ­ഥി­രാ­ജ് ച­വാന്‍ രാ­ജ്യ­സഭ­യെ അ­റി­യി­ച്ചു. മാ­റി­യ രീ­തി­യ­നു­സ­രിച്ച് ഓ­പ്­ഷ­നാ­യി എ­ടു­ക്കു­ന്ന വി­ഷ­യ­ത്തി­നു­പക­രം ഏ­ക അ­ഭി­രു­ചി പേ­പ്പ­റാ­യി­രിക്കും ഉ­ണ്ടാ­വു­ക. ഇ­തി­നാ­യു­ള്ള സി­ലബ­സ് ത­യ്യാ­റാ­യി­ക്ക­ഴി­ഞ്ഞ­തായും ച­വാന്‍ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.