ചുമരെഴുത്ത്

പ്രയാധിക്യം കാരണം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനിറങ്ങാന്‍ ബസുവിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ സി പി ഐ എം നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുടെ പ്രചാരണത്തിനായി ബാനറുകളിലും പോസ്റ്ററുകളിലും ബസു എത്തിയിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കൊല്‍ക്കൊത്തയിലെ തെരുവില്‍ ഉയര്‍ന്ന ചെങ്കൊടിയേന്തി നില്‍ക്കുന്ന ബസുവിന്റെ ചിത്രമുള്ള ബോര്‍ഡുകളിലൊന്ന്. ചിത്രത്തിന് താഴെ ബംഗാളിയില്‍ എഴുതിയിരിക്കുന്നത് ‘ദില്ലി ചലോ’ എന്നാണ്.


Subscribe Us: