Categories

Headlines

യു.ഡി.എഫ് യോഗത്തിനിടെ ഗ്രൂപ്പ് തല്ല്

കാസര്‍ക്കോട്: ചിറ്റാരിക്കാലില്‍ യു.ഡി.എഫ് പൊതുയോഗത്തിനിടെ സംഘര്‍ഷം. കോണ്‍ഗ്രസ് വിട്ട ശേഷം തിരിച്ചു വന്ന പ്രവര്‍ത്തകനെ ഉമ്മന്‍ചാണ്ടി ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

ഇതിനെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് മറുവിഭാഗവുമായി അടിപിടിയുണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

One Response to “യു.ഡി.എഫ് യോഗത്തിനിടെ ഗ്രൂപ്പ് തല്ല്”

  1. RAJAN Mulavukadu.

    തല്ലുകൂടാന്‍ എല്‍ ഡി ഫ് നെ കിട്ടാത്തത് കൊണ്ടാണോ സ്വയം തല്ലി പിരിഞ്ഞത്?????????????????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ