ബീജിങ്: അതിവേഗട്രെയിന്‍ സാങ്കേതികവിദ്യ മറ്റ് രാഷ്ട്രങ്ങള്‍ക്ക് വില്‍ക്കാന്‍ ചൈന തയ്യാറെടുക്കുന്നു. ഉയര്‍ന്ന പണംകൊടുത്ത് വാങ്ങാന്‍ തയ്യാറുള്ള ഏതുരാഷ്ട്രത്തിനും സാങ്കേതികവിദ്യ കൈമാറുമെന്ന് റെയില്‍വേ മന്ത്രാലയത്തിലെ വാങ് യോങ്പിങ് അറിയിച്ചു.

കഴിഞ്ഞ ഡിസംബറില്‍ പുറത്തിറിക്കിയ ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 486 കിലോമീറ്ററാണ്. അതിനിടെ ട്രെയിന്‍ സാങ്കേതികവിദ്യ 2012 ആകുമ്പോഴേക്കും ബ്രിട്ടന്‍ സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.