എഡിറ്റര്‍
എഡിറ്റര്‍
2020ല്‍ ഉപഭോക്തൃമേഖലയില്‍ ചൈനയും ഇന്ത്യയും മൂന്നിരട്ടി പണം ചെലവഴിക്കും
എഡിറ്റര്‍
Tuesday 2nd October 2012 2:35pm

2020ല്‍ ചൈനയിലേയും ഇന്ത്യയിലേയും ഉപഭോക്താക്കള്‍ ഇപ്പോഴത്തേതിനേക്കാള്‍ മൂന്നിരട്ടി പണം മാര്‍ക്കറ്റിങ് പവര്‍ഹൗസുകളില്‍ ചെലവഴിക്കും..

Ads By Google

ഒരു വര്‍ഷം 10 ട്രില്ലണ്‍ ഡോളറുകള്‍ ചെലവഴിക്കുമെന്നാണ് കരുതുന്നത്. വികസിത രാഷ്ട്രങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയും സഹകരണ ലാഭവും ഉയരുന്നു

24,000 ഉപഭോക്താക്കളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ് ഗ്രൂപ്പാണ്  പഠനം നടത്തിയത്. പഠനത്തില്‍, 2020 ആകുമ്പേഴേയ്ക്കും ഇന്ത്യയും ചൈനയും ഒരുമിച്ച് 64 ട്രില്ല്യണ്‍ ഡോളറിന്റെ വ്യാപാരവും സേവനങ്ങളും നടത്തുമെന്നും പറയുന്നു.

ഈ പഠനമനുമരിച്ച് 2010ല്‍ ചരക്കുകള്‍ക്കായി ഉപയോഗിച്ചതിന്റെ മൂന്നിരട്ടി വരും വര്‍ഷങ്ങളില്‍ ചെലവഴിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

Advertisement