ബീജിംങ്: ചൈനയിലെ സിചിയുവാന്‍ പ്രവിശ്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

36 കിലോമീറ്ററോളം വ്യാപ്തിയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 2008 മെയില്‍ ഇവിടെ 87,000 പേരുടെ ജീവനെടുത്ത ഭൂചലനമുണ്ടായിരുന്നു.

Subscribe Us: