Administrator
Administrator
ചൈനയില്‍ ഖനിയില്‍ വെള്ളപ്പൊക്കം: 152 പേര്‍ കുടുങ്ങി
Administrator
Monday 29th March 2010 11:19am

ബീജിങ്: ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 152 പേര്‍ കുടുങ്ങിയതായി റി്‌പോര്‍ട്ട്. ഷാന്‍സി പ്രവിശ്യയിലെ ഖനിയിലാണു വെളളം ഇരച്ചു കയറിയത്.

അപകടം ഉണ്ടാകുമ്പോള്‍ 261 പേരാണ് ഖനിയില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ രക്ഷപെട്ടു. ഖനിയില്‍ കുടുങ്ങിയവരെ രക്ഷപെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Advertisement