Categories

ഒമ്പതു വ­യ­സ്സു­കാര­നെ പീ­ഡി­പ്പി­ച്ച പി­താ­വ് പി­ടി­യില്‍

തി­രു­വ­ന­ന്ത­പു­രം: വ­ട്ട­പ്പാ­റ­യില്‍ 9കാര­നെ ക­ത്തി­കൊ­ണ്ടു കു­ത്തി­മു­റി­വേല്‍­പ്പി­ച്ച് ഒ­ളി­വില്‍ പോ­യ പി­താ­വ് പോ­ലി­സ് പി­ടി­യില്‍. വ­ട്ടപ്പാ­റ ഒ­ഴു­തുപാ­റ ത­ച്ചൂര്‍ വീ­ട്ടില്‍ മൈ­ക്ക­ലി­നെ­യാ­ണ് പോ­സി­സ് കസ്­റ്റ­ഡി­യി­ലെ­ടു­ത്ത­ത്.

ര­ണ്ടു ദി­വ­സം­മു­മ്പാ­ണ് മ­ദ്യ­പി­ച്ചെത്തിയ മൈ­ക്കല്‍ നാ­ലാ­ക്ലാസ് വി­ദ്യാര്‍­ത്ഥിയാ­യ മ­കന്‍ ഡാ­നി­യ­ലി­നെ ബീ­ഡി കാ­ണാ­നി­ല്ലെ­ന്നു പ­റ­ഞ്ഞ് അ­തി­ക്രൂ­ര­മാ­യി മര്‍­ദ്ദി­ച്ചത്. ഡി­നി­യ­ലി­ന്റെ അ­മ്മ ഗ­ള്‍­ഫില്‍ വീ­ട്ടു ജോ­ലി­ക്കാ­രി­യാണ്. നാ­ലു വ­യ­സ്സു­കാ­രി അ­നി­യ­ത്തി­യും ഡാ­നി­യലും മു­ത്ത­ശ്ശി­യു­ടെ കൂ­ടെ­യാ­ണ് താ­മ­സം.
ല­ഹ­രി­ക്ക­ടി­മയായ മൈ­ക്കല്‍ ഡാ­നി­യ­ലി­നെ ദി­വ­സവും മര്‍­ദ്ദി­ക്കു­മാ­യി­രുന്നു. നാ­ട്ടു­കാ­രാ­ണ് കു­ട്ടി­യെ ര­ക്ഷി­ച്ച് ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ച­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.