Categories

ബാലവേലക്ക് കൊണ്ടുവന്ന 30 കുട്ടികളെ കസ്റ്റഡിയിലെടുത്തു

child-laboureകോഴിക്കോട്: ബാലവേല്ക്കായി കൊണ്ടുവന്ന മുപ്പതോളം ബംഗാളി കുട്ടികളെ നാട്ടുകാര്‍ തടഞ്ഞ് പോലീസിനു കൈമാറി. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് സംഭവം. കുട്ടികളെയും ഇവരെ കോഴിക്കോട്ട് എത്തിച്ച ഏജന്റുമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബാലവേലക്കെതിരെ സംസ്ഥാനതലത്തില്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിച്ചുകൊണ്ടിരിക്കെയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.