കൊല്ലം: കൊല്ലം കാവനാട്ടില്‍ മ്യൂസിക് ഓര്‍ഗനില്‍ നിന്നും ഷോക്കേറ്റ് കുട്ടി മരിച്ചു. കാവനാട് മുല്ലശ്ശേരി വീട്ടില്‍ അസ്‌ലി ജോസ് (7) ആണ് മരിച്ചത്.