Categories

അഴിമതിക്കാരായ ജഡ്ജിമാര്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കരുത്: കപാഡിയ

nuringoor caseന്യൂദല്‍ഹി: അഴിമതിക്കാരായ ജഡ്ജിമാര്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കരുതെന്ന് എസ്.എച്ച് കപാഡിയ. ജുഡീഷ്യറിയെ സംശുദ്ധീകരിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കോടതിയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. ക്രിയാത്മക വിമര്‍ശനത്തിന് ജഡ്ജുമാര്‍ വിധേയരാകണമെന്നും ചീഫ്ജസ്റ്റിസ് വ്യക്തമാക്കി. വിരമിച്ചതിനു ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ജഡ്ജിമാര്‍ ഇപ്പോഴേ ആശങ്കപ്പെടേണ്ടതില്ലെന്നും കപാഡിയ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.