Categories

ഇന്ന് ദുഖ ദിനം: ചിദംബരം

കൊല്‍ക്കത്ത: ഇന്ന് ദുഖ ദിനമാണെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. ബസുവിന്റെ മരണവാര്‍ത്തയോട് കൊല്‍ക്കത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബസുവിന്റെ മരണം കനത്ത നഷ്ടമാണ് ജനങ്ങള്‍ക്കുണ്ടാക്കുന്നതെന്നും ചിദംബരം അനുശോചിച്ചു. ബസുവിനെ പി ചിദംബരം ആശുപത്രിയില്‍ സന്ദര്‍ശിച്ച് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു മരണം സ്ഥിരീകരിച്ച് വാര്‍ത്ത വന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.