Categories

ക­ശ്­മീ­രി­ലെ യു­വാ­ക്ക­ളോ­ട് വീ­ട്ടി­ലിരിക്കാന്‍ ചി­ദംബരം; കര്‍ഫ്യു തുടരും

Dantewada must make us more fearless: Pശ്രീ­ന­ഗര്‍: സം­ഘര്‍­ഷാ­വ­സ്ഥ നി­ല­നില്‍­ക്കു­ന്ന ക­ശ്­മീ­രി­ലെ യുവ­ക്ക­ളോ­ട് വീ­ടി­നു പു­റ­ത്തി­റ­ങ്ങരു­തെ­ന്ന് കേ­ന്ദ്ര ആ­ഭ്യ­ന്ത­ര­മ­ന്ത്രി പി ചി­ദം­ബ­രം. ചെ­റു­പ്പ­ക്കാ­രാ­യ ആണ്‍­മക്ക­ളെ വീ­ട്ടി­ലി­രു­ത്താന്‍ ശ്ര­ദ്ധി­ക്കേണ്ട­ത് മാ­താ­പി­താ­ക്ക­ളാണ്. ക­ഴി­ഞ്ഞ മാ­സം നി­രവ­ധി യു­വാ­ക്കള്‍ സം­ഘര്‍­ഷ­ത്തില്‍ കൊല്ല­പ്പെ­ട്ടു­ക­ണ്ടി­രു­ക്കു­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ് മന്ത്രി ഇ­ങ്ങെ­ന ആ­വ­ശ്യ­പ്പെ­ട്ടത്.

മു­സ്‌ലിം­ങ്ങള്‍ കൂ­ടു­ത­ലു­ള്ള ക­ശ്­മീര്‍ താ­ഴ്‌വ­ര­യി­ലുണ്ടാ­യ വിവി­ധ അ­ക്ര­മ­ങ്ങ­ളില്‍ 15 പേ­രാ­ണ് കൊല്ല­പ്പെ­ട്ട­ത്. ജൂണ്‍ 11ന് പോ­ലി­സി­ന്റെ ടി­യര്‍ ഗ്യാ­സ് ഷെല്ലില്‍ ഒ­രു 17 കാ­രന്‍ കൊല്ല­പ്പെട്ട­തോടെ പ്ര­തി­ഷേ­ധ­വു­മാ­യി രം­ഗ­ത്തെ­ത്തി­യ­വര്‍­ക്കെ­തിരേ സുര­ക്ഷാ സേ­ന വെ­ടിവ­ച്ച­തോ­ടെ­യാണ് സം­ഘര്‍­ഷ­ങ്ങള്‍­ക്ക് തു­ട­ക്ക­മാ­യത്. ഒരോ മ­ര­ണവും കൂ­ടു­തല്‍ അ­ക്ര­മ­ങ്ങള്‍ക്കും കൂ­ടു­തല്‍ അ­ക്ര­മ­ണ­ങ്ങള്‍­ക്കും കാ­ര­ണ­മാ­വു­ക­യാണ്.

യു­വാ­ക്ക­ളാ­ണ് സുര­ക്ഷാ സേ­നയ­ക്കു നേ­രെ ക­ല്ലെ­റി­യു­ന്നത്. ഇ­തൊ­ഴി­വാ­ക്കാന്‍ യു­വാ­ക്കള്‍ വീ­ട്ടി­ലി­രി­ക്കണം. ഇ­ക്കാ­ര്യം ശ്ര­ദ്ധി­ക്കേണ്ട­ത് മാ­താ­പി­താ­ക്ക­ളാ­ണ്- ചി­ദ­ംബ­രം പ­റ­ഞ്ഞു. ക­ശ്­മീ­രില്‍ കൂ­ടു­തല്‍­യിട­ത്ത് കര്‍­ഫ്യു പ്ര­ഖ്യ­പി­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.