കൊച്ചി: ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസാണ് കോടതിയുടെ റദ്ദാക്കിയിരിക്കുന്നത്.

ഗോസ്പല്‍ ഏഷ്യ സൊസൈറ്റിക്കുവേണ്ടി ബിഷപ്പ് കെ പി യോഹന്നാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി. കേസ് തീര്‍പ്പാക്കുന്നത് വരെ എസ്റ്റേറ്റ് കൈമാറരുതെന്നും ഉത്തരവുണ്ട്.