Administrator
Administrator
ചേര്‍ത്തല നഗരസഭയില്‍ ജയലക്ഷ്മി ചെയര്‍പേഴ്‌സണ്‍
Administrator
Saturday 6th November 2010 2:13pm

ചേര്‍ത്തല: ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്‌സണായി കോണ്‍ഗ്രസിലെ ജയലക്ഷ്മി അധികാരമേല്‍ക്കും. വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ തന്നെ അഡ്വ. കെ.ജെ സണ്ണി സ്ഥാനമേല്‍ക്കും. ഇടതുകൊട്ടായായി അറിയപ്പെടുന്ന ചേര്‍ത്തലയില്‍ പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യു.ഡി.എഫ് അധികാരത്തില്‍ തിരച്ചെത്തുന്നത്.

Advertisement