Categories

കേന്ദ്രസേന: ചെന്നിത്തല തിര.കമ്മീഷന് ഫാക്‌സ് അയച്ചു

തിരുവനന്തപുരം: കണ്ണൂരില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഫാക്‌സ് സന്ദേശമയച്ചുവെന്ന് ചെന്നിത്തല അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.