Administrator
Administrator
കരുണാകരന്റെ കത്ത് കിട്ടി: ചെന്നിത്തല
Administrator
Wednesday 13th January 2010 12:51pm

തിരുവനന്തപുരം: മുരളീധരനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കെ കരുണാകരന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല അറിയിച്ചു. ഇതു സംബന്ധിച്ച് കെ പി സി സി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement